loader image

കിരീടം നിലനിർത്തി ഇന്ത്യ – സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ്

ഫൈനലിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയപ്പോൾ, ടൂർണമെന്റിലുടനീളം ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടി20 ക്രിക്കറ്റ് ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കന്മാരായി ഇന്ത്യ ഒരിക്കൽ കൂടി അധികാരമുറപ്പിച്ചു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടി. […]

Spread the love
See also  ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close