loader image

ചാവക്കാട് തീരത്ത് വീണ്ടും കടലാമ ചത്തടിഞ്ഞു; മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവം

ചാവക്കാട്: പുത്തൻകടപ്പുറം ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്ത് കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിന് സാരമായി പരിക്കേറ്റ നിലയിലാണ് ജഡം തീരത്തടിഞ്ഞത്. ​മത്സ്യബന്ധന ബോട്ടുകളുടെ വലയിൽ കുടുങ്ങിയപ്പോൾ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയൊ, ബോട്ടുകളുടെ പ്രൊപ്പല്ലറുകൾ തട്ടിയോ ആകാം കഴുത്തിന് മാരകമായ മുറിവേറ്റതെന്ന് കരുതപ്പെടുന്നു. പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജഡം തീരത്ത് തന്നെ സംസ്കരിച്ചു. സമിതി പ്രവർത്തകരായ പി.എ. സെയ്തുമുഹമ്മദ്, പി.എ. നെസീർ, കെ. മുബാറക് എന്നിവർ നേതൃത്വം നൽകി.​കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലയിൽ […]

Spread the love
See also  കിരീടം നിലനിർത്തി ഇന്ത്യ – സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close