loader image

സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം

മന്ദലാംകുന്ന്:  ലോക കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയ നായകനായ സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് കെ.കരുണാകരൻ ഫൗണ്ടേഷൻ പ്രവർത്തകർ  പ്രകടനം നടത്തി.   മന്ദലാംകുന്ന് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ബീച്ചിൽ സമാപിച്ചു. ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ബിനേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു.താച്ചു കരിയാടൻ, യൂസുഫ് തണ്ണിത്തുറക്കൽ, കെ.എ നവാസ്, അർഷക്ക് പൂവ്വത്തിങ്കൽ, ഷിഹാബ് പുളിക്കൽ, പി.ജി.അതുൽ, ഷെരീഫ്. എന്നിവർ സംസാരിച്ചു.

Spread the love
See also  ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close