കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

എരുമപ്പെട്ടി : കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചു കൊന്നു.  എരുമപ്പെട്ടിയിലാണ് സംഭവം. 84 വയസുള്ള കാർത്തികയാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സംഭവം

Spread the love
See also  പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close