പാലയൂർ ചരിത്ര സ്മൃതി  ചരിത്ര  പ്രദർശനം സമാപിച്ചു

പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ  ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ്  പാലയൂർ ചരിത്രസ്മൃതി 2025′  സംഘടിപ്പിച്ചത്. മെൽബൺ രൂപതയുടെ മുൻഅധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ  ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയം എന്നറിയപ്പെടുന്ന പാലയൂരിൽ സംഘടിപ്പിച്ച  ചരിത്ര സമ്മേളനം വിശ്വാസികൾക്കും ചരിത്ര കുതുകികൾക്കും പുതിയ തലമുറക്കും നവ്യാനുഭവമായി.  ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡേവിസ് […]

Spread the love
See also  സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close