കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. ഭാര്യ:  റസീന. മക്കൾ: ഹിബ, ലുബാബ്. ഖബറടക്കം പിന്നീട്  പുതിയറ പള്ളി ഖബർസ്ഥാനിൽ. തൃത്തല്ലൂർ സെന്ററിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് […]

Spread the love
See also  ഇന്ന് താപനില 38 ഡിഗ്രി വരെ – 12 ജില്ലകളിൽ യെലോ അലർട്ട്

Leave a Comment

Your email address will not be published. Required fields are marked *