ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വലപ്പാട് : എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി പണിക്കവീട്ടിൽ ഹമീദ് മകൻ മനാഫ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. തളിക്കുളത്തെ ഓട്ടോ ഡ്രൈവറാണ്.

Spread the love
See also  തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *