loader image

ചാവക്കാട് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡുകൾ യാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ വലയ്ക്കുന്നു ; പരാതി നൽകി എസ്.ഡി.പി.ഐ

​ചാവക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അശാസ്ത്രീയമായ ദിശാബോർഡുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പോലീസിൽ പരാതി നൽകി. ചാവക്കാട് സബ് ഇൻസ്‌പെക്ടർ സജിത്തിനാണ് പരാതി സമർപ്പിച്ചത്. ​നിലവിൽ ചാവക്കാട് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ യാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ വലയ്ക്കുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ​പൊന്നാനി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൊന്നാനി ഭാഗത്തുനിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും ഇടത്തോട്ട് തിരിയണമെന്നാണ് ബോർഡിലെ നിർദ്ദേശം. ഇതുമൂലം എറണാകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ടവർ നഗരം ചുറ്റേണ്ടി വരികയും ഗതാഗതക്കുരുക്ക് വർദ്ധിക്കുകയും ചെയ്യുന്നു. ഏനാമാവ് […]

Spread the love
See also  ആലിൻ ഷെറിൻ എബ്രഹാമിനു സ്മരണാഞ്ജലി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close