
വടക്കേക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം കുറിച്ചു അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി എഫ് ചെയർമാൻ എൻ. എം. കെ നബീൽ അധ്യക്ഷത വഹിച്ചു. കേരളത്തിൽ സിപിഎം – ബിജെപി അന്തർധാര സജീവമാണെന്നും ഗുരുവായൂരിൽ അന്തർധാര ശക്തമായി നിലനിൽക്കുകയാണെന്നും അബ്ദുൾ റഹിമാൻ കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് […]


