
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ 2025 ഡിസംബർ 19 വെള്ളിയാഴ്ച മസ്കറ്റ് റുവിയിലെ ഗാലക്സി ഹാളിൽ വെച്ച് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തീരുമാനിക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള (2026-2027) കമ്മിറ്റി ഭാരവാഹികളെ സുതാര്യവും, ജനാധിപത്യപരവുമായ രീതിയിൽ തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് ഫൈസൽ വലിയകത്ത്, […]


