loader image

ഗാന്ധിഗ്രാമം പദ്ധതി: രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതി സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ പുതുവർഷാരംഭം ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ പഞ്ചായത്തിൽ ആഘോഷിക്കുന്നത്.​നാളെ രാവിലെ 8.30-ന് അകലാട് ഖാദ്രിയ പള്ളി സെന്ററിൽ നിന്ന് രമേശ് ചെന്നിത്തലയെ നായാടി […]

Spread the love
See also  കുടുംബ ഘടനയിൽവീടും വൃദ്ധരും മാത്രമായി – എം എൻ കാരശ്ശേരി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close