മുൻ സിപിഎം പ്രവർത്തകന്റെ കാർ എറിഞ്ഞു തകർത്തു : തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് ആരോപണം

ഗുരുവായൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചതിലുള്ള വൈരാഗ്യത്തിൽ മുൻ സിപിഎം പ്രവർത്തകന്റെ കാർ എറിഞ്ഞു തകർത്തു. പേരകം സ്വദേശി ചെമ്മണ്ണൂർ വീട്ടിൽ സി എഫ് സജിയുടെ കാറാണ് എറിഞ്ഞു തകർത്തത്. ഏതാനും ദിവസങ്ങളായി സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി സജി പറയുന്നു. ഇതിനിടയാണ് ഇന്ന് രാവിലെ 11 മണിയോടെ വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞു തകർത്തത്. സജിയുടെ സഹോദരൻ്റെ പേരിലുള്ള കാറിന് നേരെയാണ് ആക്രമണം […]

Spread the love
See also  കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close