പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും

ചാവക്കാട് :   ബേബി റോഡ് രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം  പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. നഗരസഭ യുഡിഎഫ് പാർലിമെന്ററി നേതാവ്  സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സനൂപ്, ബ്രിജിത പ്രതീപ്, കെ എച് ഷാഹു, അഡ്വ അശോകൻ തേർലി, കെ ജബ്ബാർ, തബഷീർ, ഹസ്സൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close