
ഗുരുവായൂർ : തിരുവെങ്കിടം നായർ സമാജം 149>o മന്നം ജയന്തി ആഘോഷിച്ചു. സാമൂഹിക പരിഷ്കർത്താവും, നവോത്ഥാന നായകനും, സാമുദായികാചാര്യനുമായ കർമ്മയോഗി മന്നത്ത് പത്മനാഭന്റെ 149>o ജയന്തി ദിനാചരണം തിരുവെങ്കിടം നായർ സമാജം സമുച്ചിതമായി ആഘോഷിച്ചു. സമാജം ഹാളിൽ മന്നത്ത് പത്മനാഭന്റെ കമനീയ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് സമൂഹപ്രാർത്ഥനയും. സൗഹാർദ്ദ പ്രതിജ്ഞയും നിർവഹിച്ചു. ശേഷംനടന്ന ജയന്തി സമ്മേളനം സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ അദ്ധ്യക്ഷനായി. എ. സുകുമാരൻ നായർ ജയന്തി […]


