
ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സപ്ത ദിന ക്യാമ്പ് ഒരുമനയൂർ എ യു പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ പ്രധാന പ്രൊജക്റ്റായ സേ നോ ടു ഡ്രഗ്സ് പ്രൊജക്റ്റിന്റെ ഭാഗമായി മുക്തി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചു ചാവക്കാട് ബീച്ചിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. ചാവക്കാട് കൗൺസിലർ ഹിബ മിശിഹാദ് ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ കോർഡിനേറ്റർ ഷഫീക്, ചാവക്കാട് എക്സ്സൈസ് […]


