
പാവറട്ടി: സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 11-ന് സംഘടിപ്പിക്കുന്ന പാലിയേറ്റീവ് ദിനാചരണത്തിൻ്റെയും അവാർഡ് ദാന ചടങ്ങിൻ്റെയും ബ്രോഷർ പ്രകാശനം ചെയ്തു. യുവർ ഓണർ ഡോട്ട് ഇൻ സ്ഥാപകനും ചെയർമാനുമായ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളിയാണ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചത്. സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ.പി. അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് വോളണ്ടിയർമാർ സന്നിഹിതരായിരുന്നു. ജനുവരി 11-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്ഥാപനാങ്കണത്തിൽ നടക്കുന്ന പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും ഭക്ഷ്യ […]


