loader image

ചാവക്കാട് മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂർ: നഗരസഭയിലെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ എൽ.ഡി.എഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.30-ന് വരണാധികാരി എൻ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക. ​ഷാനി റെജി – സി.പി.ഐ (വികസനം), വി. അനൂപ് – സി.പി.എം (ക്ഷേമം), എ.ടി. ഹംസ – സി.പി.എം (പൊതുമരാമത്ത്), ബിന്ദു അജിത്കുമാർ (ആരോഗ്യം), രതി ജനാർദ്ദനൻ (വിദ്യാഭ്യാസം) എന്നിവരെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് എൽ.ഡി.എഫ് നിശ്ചയിച്ചിട്ടുള്ളത്. ​നഗരസഭയിലെ […]

Spread the love
See also  സപര്യ ഗ്രാമീണ ഗ്രന്ഥശാല പുസ്തക ചർച്ച  സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close