പാലയൂർ തീർത്ഥകേന്ദ്രത്തിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു നവവൈദികർക്ക് സ്വീകരണം നൽകി

​ചാവക്കാട്: തൃശ്ശൂർ അതിരൂപതയിലെ നവ വൈദികർക്ക് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ദനഹ തിരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ നവവൈദികർ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്ക് ഫാ. എഡ്‌വിൻ ജോർജ് അപ്പോകൊട്ട് മുഖ്യകർമികത്വം നൽകി. ഫാ. ജീസ് ചാഴൂർ വചന സന്ദേശം നൽകി. ഫാ. ജിജോ തറയിൽ, ഫാ. ആക്ടൻ പല്ലിശ്ശേരി, ഫാ. നിതിൻ താഴത്ത്, ഫാ. ജോസഫ് ബ്രഹ്മകുളം, ഫാ. ജോബിൻ ഐനിക്കൽ, ഫാ. ഇലോയ് ചിറമൽ, ഫാ. നോബൽ […]

Spread the love
See also  വീടിനുള്ളിൽ രാസ ലഹരി വച്ച് കള്ളകേസുണ്ടാക്കാൻ ശ്രമിച്ചയാളും സഹായിയും അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *