
അഞ്ചങ്ങാടി : അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട ഭാഗം മെയ്ന്റനൻസ് വർക്ക് വൈകുന്നത് കൊണ്ട് ഗതാഗതത്തിന് പ്രയാസം നേരിടുന്നതിനാൽ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഎം മനാഫിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എ ഇ യേയും പിഡബ്ല്യൂഡി എ ഇ യേയും നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ റോഡിലെ കുഴി അടച്ച് ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി. വൈസ് പ്രസിഡന്റ് സക്കീന ബഷീർ, […]


