
പുന്നയൂർക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സി. എം. ജോർജ് അനുസ്മരണം മർച്ചെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. ആൽത്തറ സെന്ററിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാഭരണസമിതി മെമ്പർ എം. വി. ജോസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഐ. കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. എം. പ്രകാശൻ, മറ്റുഭാരവാഹികളായ വി. ജി. ബാലകൃഷ്ണൻ, വി. കെ. അബ്‌ദുൾ ഷുക്കൂർ, എ. മുഹമ്മദാലി എന്നിവർ അനുസ്മരണം നടത്തി. തുടർന്ന് […]


