
പുന്നയൂർ: മന്നലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മന്നലാംകുന്ന് നന്മ സെന്ററിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഷർബനൂസ് പണിക്കവീട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി. ഹൈദരലി, എം.എം. അലാവുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. സുരേന്ദ്രൻ, പുന്നയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ഷുക്കൂർ, പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. […]


