
പാവറട്ടി : മരുതയൂർ സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന നരവംശ ശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസ് (കെ.സി. എച്ച്. ആർ) പ്രകാശനം ചെയ്തു. റാഫി നീലങ്കാവിലും പ്രശാന്ത് മാധവനും ചേർന്നാണ് വർഷങ്ങളോളം പരിശ്രമിച്ച് ലേഖനങ്ങൾ സമാഹരിച്ചത്. ദക്ഷിണേന്ത്യയിലെ നരവംശശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയിലെ മുൻനിര നരവംശ ശാസ്ത്രജ്ഞരിൽ ഒരാളാണ് ഡോ. എ. അയ്യപ്പൻ. പുസ്തകം പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് […]


