കടപ്പുറം മാളൂട്ടി വളവിലെ അപകടാവസ്ഥ: എസ്ഡിപിഐ പരാതി നൽകി

കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ അഹമ്മദ് ഗുരുക്കൾ റോഡിലെ തൊട്ടാപ്പ് മാളൂട്ടി വളവ് പ്രദേശത്ത് റോഡിന്റെ അത്യന്തം ശോചനീയ അവസ്ഥയും വർദ്ധിച്ചുവരുന്ന അപകട സാധ്യതയും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ഗുരുവായൂർ എംഎൽഎ, ചാവക്കാട് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, മണത്തല കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേരള വൈദ്യുതി മന്ത്രി എന്നിവർക്ക് പരാതിപത്രം കൈമാറി. നിലവിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും, അപകടകരമായ വളവിനടുത്ത് […]

Spread the love
See also  വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close