
പാലയൂർ: തെക്കൻ പാലയൂർ കാഞ്ഞിരമറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ മർഹും കാഞ്ഞിരമറ്റം ശൈഖ് ഫരീരുദ്ധീൻ (റ ) ഔലിയായുടെ ആണ്ട് നേർച്ചയും മത പ്രഭാഷണവും ദുആ സമ്മേളനവും ജാതി മത്തിന് അതീതമായി തെക്കൻ പാലയൂർ ഫാരീരുദീൻ നഗറിൽ വെച്ചു സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ജുമു അത്ത് പള്ളി ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ആണ്ട് നേർച്ച ഉദ്ഘാടനം ചെയ്തു. ഔലിയാക്കളുടെ പേരിൽ നേർച്ച എന്ന് പറഞ്ഞു കൊണ്ട് വാദ്യമേളങ്ങളും മറ്റും കൊണ്ട് വന്ന് പേക്കൂത്തുകൾ നടത്തുന്നത് […]


