PUDUKAD-NEWS-PUTHUKAD-NEWS

പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാകദിനം ആചരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ലോറൻസ് ഉദ്ഘാടനം ചെയ്തു.

ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു.

ഉപജില്ലാ വൈസ് പ്രസിഡന്റ് പി.എ. ഷീല അധ്യക്ഷത വഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി. വിദ്യ, കെ.കെ. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ട്രഷറർ എം.വി. ജ്യോതിഷ് നന്ദി പറഞ്ഞു.

Spread the love
See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top