loader image

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് കാലിക്കറ്റ് ഹാൻഡ് ബോൾ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ചക്കിട്ടാംപാറ ഫിസിക്കൽ എഡ്യുക്കേഷൻ കോളെജിൻ്റെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റര്‍സോണ്‍ ഹാൻഡ്ബോൾ വനിതാ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ചാമ്പ്യന്മാരായി.

Spread the love
See also  കൃഷിക്കും സാമൂഹ്യ വികസനത്തിനും മുൻതൂക്കം; തൃശൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close