PUDUKAD-NEWS-PUTHUKAD-NEWS

എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം ബുധനാഴ്ച മുതൽ

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ഐ.എസ്.ഇ. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ , A1 നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കും.

പുരസ്കാര വിതരണത്തിന്റെ നിയോജകമണ്ഡലംതല ഉദ്‌ഘാടനം ബുധനാഴ്ച രാവിലെ 10.30ന് നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് കോർഡിനേറ്റർമാരായ മിനി മോഹൻദാസ്, സേതുമാധവൻ പറയംവളപ്പിൽ എന്നിവർ അറിയിച്ചു.

Spread the love
See also  കേച്ചേരിയിൽ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top