loader image

Kodungallur

കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി.

കയ്പമംഗലം മേഖലയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. നാല് പേരും ഇപ്പൊൾ ചാവക്കാട് കടപ്പുറത്തേക്ക് എത്തി . ദിശ മാറിപോയതാണ് ഇവരെ കാണാതാകാൻ കാരണമെന്ന് പറയുന്നു. ഇവർക്കായി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും അഴീക്കോട് കോസ്റ്റൽ പോലീസിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും നാല് ബോട്ടുകളിലായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് വഞ്ചിയിൽ നിന്നുള്ളവരുടെ സന്ദേശം എത്തിയത് കയ്പമംഗലം വഞ്ചിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് നിന്നും ഇന്നലെ രാത്രി പുറപ്പെട്ട വെള്ളമാണ് കാണാതായത്. എൻജിൻ നിലച്ച വള്ളം കടലിൽ ഒഴുകിനടക്കുകയായിരുന്നു. ഒരു രാത്രി കടലിൽ […]

കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. Read More »

ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്തുചക്രമുള്ള ലോറികൾ (ടോറസ്) തടയുകയും, ഓരോ ലോഡ് മണ്ണിനും 1000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുകയും  പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് പുല്ലൂറ്റ് ഉഴവത്തുംകടവ് സ്വദേശി ചക്കാണ്ടി വീട്ടിൽ വിഷ്ണു 27 വയസ്, പുല്ലൂറ്റ് പുതിയ പോസ്റ്റ് ദേശം വള്ളുവൻ പറമ്പത്ത്  വീട്ടിൽ കാർത്തിക് 23 വയസ്, മേത്തല

ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ Read More »

മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി

പെരിഞ്ഞനം: ഇന്നലെ വൈകീട്ട് പെരിഞ്ഞനത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ നിന്നും പുറപ്പെട്ട ആലിങ്ങലമ്മ എന്ന വെള്ളത്തിലെ തൊഴിലാളികളെയാണ് കാണാതായത്. പെരിഞ്ഞനം സ്വദേശികളായ കുഞ്ഞുമാക്കാൻ ബാലൻ, പടിഞ്ഞാറേക്കൂട്ട് ജ്യോതി, പള്ളത്ത് സുനി, അന്തിക്കാട്ട് മുകേഷ് എന്നിവരാണ് വള്ളത്തിൽ ഉള്ളത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് ഇവർ മീൻപിടിത്തത്തിനായി കടലിലേക്ക് ഇറങ്ങിയത്.  ഇവരോടൊപ്പം പുറപ്പെട്ട മറ്റെല്ലാ വള്ളങ്ങളും രാത്രി തന്നെ തിരിച്ചെത്തിയിരുന്നു. സാധാരണ രാത്രി 8 മണിയോടെ തിരിച്ചെത്താറുള്ള ഇവരുടെ വള്ളം

മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി Read More »

സത്യേഷിന്റെ ഇരുപതാമത് ബലിദാനവാർഷികദിനാചരണം നടത്തി

കൊടുങ്ങല്ലൂർ : യുവമോർച്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ സെക്രട്ടറിയായിരുന്ന സത്യേഷിന്റെ ഇരുപതാമത് ബലിദാനവാർഷികദിനാചരണം കൊടുങ്ങല്ലൂർ മേഖലയിൽ വിവിധ സേവന പ്രവർത്തനങ്ങളോടെയും  പുഷ്പാർച്ചനകളോടെയും സമുചിതമായി ആചരിച്ചു. രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ജില്ലാ സെക്രട്ടറി അജീഷ് പൈകാട്ട് ഉദ്ഘാടനം ചെയ്തു, വടക്കേ നടയിലെ പുഷ്പാർച്ചന യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എം.മനു പ്രസാദ് നിർവ്വഹിച്ചു. കോതപറമ്പിലെ പുഷ്പാർച്ചന NDA വൈസ്: ചെയർമാൻ എ.എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു 425 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടന്നു കൊടുങ്ങല്ലൂർ ക്ഷേത്രവളപ്പിൽ അയ്യപ്പ ഭക്തൻമാർക്ക് കഞ്ഞി വിതരണം Sc

സത്യേഷിന്റെ ഇരുപതാമത് ബലിദാനവാർഷികദിനാചരണം നടത്തി Read More »

സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ആർ ഡി ഒ

കൊടുങ്ങല്ലൂർ : സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും അക്രമികൾക്ക് ഒരു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാവില്ലയെന്നും എടവിലങ്ങിലെ അനിഷ്ട സംഭവങ്ങളെ തുടർന്ന് അർ ഡി ഒ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു.എടവിലങ്ങിൽ കഴിഞ്ഞ ദിവസം  പുത്തൻ കാട്ടിൽ പ്രതാപന്റേയും, ഉഴുന്നും കാട്ടിൽ പോളിന്റേയും വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം സമീപപ്രദേശത്ത് ഉടലെടുന്ന സംഘർഷാവസ്ഥ കണക്കിലെടുത്താണ് ആർ ഡി ഒ യുടെ നേതൃത്വത്തിൽ സർവ്വക്ഷി യോഗം വിളിച്ചു ചേർത്തത്. സമാധാന അന്തരീക്ഷം

സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ആർ ഡി ഒ Read More »

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവാതിര കൊന്നയ്ക്കൽ പാണ്ടി പ്രൌഡ്ഡഗംഭീരമായി

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ അപൂർവ്വ പ്രതിഭാസമായ നിത്യം പൂക്കുന്ന കൊന്നമരത്തിനു ചുവട്ടിൽ നടക്കുന്ന കൊന്നക്കൽ പാണ്ടി മേളകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി  മാരാരുടെ പ്രമാണത്തിൽ 85 വാദ്യകലാകാരന്മാരുടെ കൂട്ടായ്മയോടെ അവിസ്മരനീയമായി. വർഷത്തിൽ 2പ്രാവശ്യമാണ് ക്ഷേത്രത്തിൽ കൊന്നക്കൽ പാണ്ടിമേളം നടക്കുന്നത്. മഹാദേവന്റെ തിരുവാതിര മഹോത്സവത്തിനും, കുംഭമാസത്തിലെ ഉത്സവത്തിനിടക്ക് ഏകാദശി നാളിലുമാണ്.

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവാതിര കൊന്നയ്ക്കൽ പാണ്ടി പ്രൌഡ്ഡഗംഭീരമായി Read More »

വീണ്ടും വീടിന് നേരെ ആക്രമണം: കല്ലേറിൽ വീടിൻ്റെ  ജനൽ ചില്ലുകൾ  തകർന്നു.

എടവിലങ്ങ് : വത്സാലയം വടക്കുവശം താമസിക്കുന്ന ഉഴുന്നുകാട്ടിൽ പോളിൻ്റ  വീടിന് നേരെയാണ് കഴിഞ്ഞ അർദ്ധരാത്രി ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിൻ്റെ  ജനൽ ചില്ലുകൾ  തകർന്നു. പോളും ഭാര്യയും മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ  രക്ഷപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്  സ്ഥലത്ത് എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകനായ പുത്തൻ കാട്ടിൽ പ്രതാപൻ്റെ വീടിന് നേരെയുണ്ടായ ആക്രമണം ഉണ്ടായിരുന്നു.  പൊലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിട്ടുള്ളത്.പഞ്ചായത്ത്‌ അംഗം സി

വീണ്ടും വീടിന് നേരെ ആക്രമണം: കല്ലേറിൽ വീടിൻ്റെ  ജനൽ ചില്ലുകൾ  തകർന്നു. Read More »

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പന്തൽ കാൽനാട്ടു കർമ്മം നടന്നു.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പന്തൽ കാൽനാട്ടു കർമ്മം നടന്നു.ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ 2026 ജനുവരി 14 മുതൽ 18 കൂടി ആഘോഷിക്കുന്ന താലപ്പൊലി പന്തൽ കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രത്തിൻറെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകളോടും നാദസ്വരത്തിൻറെ അകമ്പടിയോടു കൂടി 9 ഗജ വീരന്മാർ അണിനിരക്കുന്ന ആനപ്പന്തലിൻറെ കാൽ നാട്ടി. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം അസിസ്റ്റൻറ് കമ്മീഷണർ M R മിനി, ദേവസ്വം മാനേജർ കെ.വിനോദ്, കോവിലകം

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം പന്തൽ കാൽനാട്ടു കർമ്മം നടന്നു. Read More »

വീടിന് നേരെ ആക്രമണം; ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. 

എടവിലങ്ങിൽ വീടിന് നേരെ ആക്രമണം. ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു. എടവിലങ്ങ് തെവശം താമസിക്കുന്ന പുത്തൻകാട്ടിൽ പ്രതാപൻ്റെ വീടിന് നേരെ  ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പ്രതാപനും ഭാര്യ സുഷ്മതയും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.  വിവരം അറഞ്ഞതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തു വന്ന് പരിശോധന നടത്തി.

വീടിന് നേരെ ആക്രമണം; ഏഴോളം ജനൽ ചില്ലുകൾ ആക്രമികൾ അടിച്ചു തകർത്തു.  Read More »

പുരോഗമന കേരളം അതിജീവിതക്ക്ഒപ്പം

കൊടുങ്ങല്ലൂർ:പുരോഗമന കേരളം അതിജീവിതക്ക് ഒപ്പം എന്ന് പഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘംകൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ   കെ ജെ ഷെൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് സുധീഷ് അമ്മവീട് അധ്യക്ഷനായിസെക്രട്ടറി ടി എ.ഇക്ക്ബാൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായകെ. രമ , അജിത്രി ടീച്ചർയു കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.എം.രാഗിണി എന്നിവർ സംസാരിച്ചു സാംസ്ക്കാരിക പരിപാടികളിൽ സുജാത ജനനേത്രി,, തങ്കരാജ് ആനാപ്പുഴ, ആമി.ഇ.എസ്,എം.സി.ഷാജു,  എന്നിവർ ഗാനങ്ങളും കവിതകളുംഅവതരിപ്പിച്ചു.

പുരോഗമന കേരളം അതിജീവിതക്ക്ഒപ്പം Read More »

New Report

Close