A Vysagh wrote a new post
Read Moreകണ്ണൂർ: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ, പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്നും ശത്രുക്കൾക്ക് ആയുധം നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള പുറത്താക്കൽ. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിലാണ് ഈ...
A Vysagh wrote a new post
Read Moreഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ മാരക ബോളിംഗ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കണിശതയാർന്ന ലെങ്തും സ്വിംഗും കൊണ്ട് ന്യൂസിലാൻഡ് ബാറ്റർമാരെ ബുംറ വട്ടംകറക്കി. പവർപ്ലേയുടെ അവസാന ഓവറിൽ കിവി താരം ടിം സീഫെർട്ടിനെ പുറത്താക്കിയ ബുംറയുടെ പന്ത് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. 0.3...
A Vysagh wrote a new post
Read Moreഇന്ത്യയിലെ പ്രമുഖ ഫിൻടെക് ഭീമനായ ഫോൺപേ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഐപിഒ നടത്തുന്നതിനായി സെബിയുടെ അംഗീകാരം കമ്പനിക്ക് ലഭിച്ചു. 2026-ന്റെ ആദ്യ പകുതിയോടെ ലിസ്റ്റിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 12,000 കോടി രൂപ (1.5 ബില്യൺ ഡോളർ) സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻടെക് ലിസ്റ്റിംഗുകളിൽ ഒന്നായിരിക്കും.ഐപിഒ വിശേഷങ്ങൾപൂർണ്ണമായും ഓഫർ...
A Vysagh wrote a new post
Read Moreബെംഗളൂരു: ആറുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരു നഗരത്തിലെ നിരത്തുകളിൽ വീണ്ടും ബൈക്ക് ടാക്സികൾ ഓടിത്തുടങ്ങി. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ബൈക്ക് ടാക്സികൾ സർവീസുകൾ പുനരാരംഭിച്ചത്. നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ബൈക്ക് ടാക്സികളെയാണ്. ഓട്ടോ റിക്ഷകൾ ഈടാക്കുന്നതിന്റെ പകുതി നിരക്ക് മാത്രമേ ബൈക്ക് ടാക്സികൾക്ക്...
- Load More Posts












