A Vysagh wrote a new post
Read Moreതെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘രണബാലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘ഗീതാഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ഹിറ്റുകൾക്ക് ശേഷം ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്....
A Vysagh wrote a new post
Read Moreഒമാൻ അതിർത്തികൾ വഴി നടന്ന ആയിരത്തിലധികം കള്ളക്കടത്തുകൾ കഴിഞ്ഞ വർഷം കസ്റ്റംസ് വിഭാഗം വിജയകരമായി തടഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് കള്ളക്കടത്ത് കേസുകൾ പിടികൂടുന്നതിൽ 10 ശതമാനം വർധനവുണ്ടായതായി കസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സെയ്ദ് ബിൻ ഖാമിസ് അൽ ഗൈതി വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധനകൾ ശക്തമാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെ...
A Vysagh wrote a new post
Read Moreനിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരുടെ സ്ഥാനാർത്ഥിത്വമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ പാർട്ടി പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇത്തവണ പരിഗണിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മത്സരിക്കാനില്ലെന്ന നിലപാടിൽ കെ. ബാബു ഉറച്ചുനിൽക്കുന്നതും രണ്ട് സീറ്റുകളിലെ അനിശ്ചിതത്വവും ചർച്ചകൾക്ക് ചൂടേകുന്നുണ്ട്.ഇന്ന് മുതൽ...
A Vysagh wrote a new post
Read Moreഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ വയനാട് സ്വദേശി പിടിയിലായി. വെങ്ങപ്പള്ളി സ്വദേശിയായ അഷ്കർ അലിയെയാണ് (30) വയനാട് സൈബർ ക്രൈം പോലീസ് സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ടെലിഗ്രാം...
A Vysagh wrote a new post
Read Moreലോടസ് ബിസ്കോഫ് ബിസ്കറ്റിന്റെ രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ലോടസ് ബിസ്കോഫ് ചീസ് കേക്ക്’ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ബിസ്കറ്റിന്റെ സവിശേഷമായ രുചിയും ചീസ് കേക്കിന്റെ ക്രീമി ഘടനയും ചേരുന്ന ഈ വിഭവം മധുരപ്രേമികൾക്ക് ഒരു പുത്തൻ...
- Load More Posts
Recent Posts


സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ
- January 27, 2026










