A Vysagh wrote a new post
Read Moreഅനിശ്ചിതത്വങ്ങൾക്കും നീണ്ട കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 14 ശനിയാഴ്ച തുടങ്ങുന്ന ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തോടെയാണ് പുതിയ സീസണിന് പന്തുരുളുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ...
A Vysagh wrote a new post
Read Moreറോയൽ എൻഫീൽഡ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കോണ്ടിനെന്റൽ ജിടി 750 വീണ്ടും വിദേശ മണ്ണിൽ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറയിൽ കുടുങ്ങി. കഫേ റേസർ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ കൂടുതൽ കരുത്തും ആധുനികമായ മാറ്റങ്ങളുമായാണ് ഈ പുതിയ മോഡൽ എത്തുന്നത്.ജിടി 650-ന്റെ അതേ ഡിസൈൻ പാരമ്പര്യം പിന്തുടരുമ്പോഴും സാങ്കേതികമായി വലിയ മാറ്റങ്ങളാണ് 750 സിസി പതിപ്പിൽ...
A Vysagh wrote a new post
Read Moreതമിഴകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ നിമിഷത്തിന് തൊട്ടരികെ, തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ മുനയിൽ നിർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ പൂർണ്ണസമയ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യമുള്ള ഈ സിനിമ ഇപ്പോൾ അപ്രതീക്ഷിതമായ നിയമപ്പോരാട്ടത്തിൽ കുടുങ്ങിയിരിക്കുകയാണ്. സെൻസർ ബോർഡുമായുള്ള...
A Vysagh wrote a new post
Read Moreയുദ്ധവും ക്രൂരതയും മനുഷ്യനെ എല്ലാം നഷ്ടപ്പെടുത്തുന്ന ഇരുണ്ട കാലങ്ങളിൽ പോലും, ജീവനും സ്നേഹവും പിറവിയെടുക്കുന്ന അതിശയകരമായ കഥകളുണ്ട്. ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തിൽ നിന്നുയർന്ന ഷാലെമിന്റെ കുടുംബകഥ അത്തരമൊരു അപൂർവ മനുഷ്യസാക്ഷ്യമാണ്. നാസി ക്രൂരതകൾ മനുഷ്യത്തിനെ മുഴുവൻ മായ്ച്ചുകളഞ്ഞതായി തോന്നുന്ന ഇടങ്ങളിൽ പോലും, പ്രതീക്ഷയും പ്രണയവും ജീവിക്കാൻ വഴിയുണ്ടാക്കിയതിന്റെ തെളിവാണ് ഈ ജീവിതം.ഷാലെമിന്റെ അമ്മ ലോല റോസെൻബ്ലവും...
- Load More Posts
Recent Posts

ഇത് ദുബെ ഷോ! ആറാമനായി വന്ന് ആറടിച്ച് തകർത്തു
- January 29, 2026











