A Vysagh wrote a new post
Read Moreന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ തുടർച്ചയായ നിരാശാജനകമായ പ്രകടനങ്ങളിൽ ആരാധകർക്ക് ആശങ്കയുണ്ടെങ്കിലും ടീം മാനേജ്മെന്റ് താരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10, 6 റൺസ് മാത്രം നേടിയ സഞ്ജു, മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായതോടെ താരത്തിന്റെ സ്ഥാനത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ...
A Vysagh wrote a new post
Read Moreതിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവദമ്പതികൾക്ക് നേരെ ക്രൂരമായ മർദനം. മുരുക്കുംപുഴ സ്വദേശിയായ അനീഷിനും ഭാര്യയ്ക്കുമാണ് ഞായറാഴ്ച രാത്രി ഒൻപതരയോടെ ആറംഗ സംഘത്തിന്റെ ആക്രമണമേൽക്കേണ്ടി വന്നത്. മംഗലാപുരത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികളെ സംഘം കമന്റ് അടിക്കുകയും, ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ പിന്തുടർന്ന് ദമ്പതികളെ തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നു....
A Vysagh wrote a new post
A Vysagh wrote a new post
Read Moreചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി, ഇസ്മായിൽ അൻവരി, അബ്ദുസമദ് ഫൈസി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശീർനി വിതരണവും...
A Vysagh wrote a new post
Read Moreകൊച്ചി മെട്രോയുടെ കടവന്ത്ര-പനമ്പള്ളി നഗർ സർക്കുലർ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് കസ്തൂർബാ നഗർ-കല്ലുപാലം വരെ നീട്ടി. കസ്തൂർബാ നഗറിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഈ റൂട്ടിലെ നാല് പ്രധാന ഹൗസിംഗ് കോളനികളിലെ താമസക്കാർക്ക് മെട്രോ സ്റ്റേഷനുകളിലേക്ക്...
- Load More Posts
Recent Posts

“ഓ സുകുമാരി” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്
- January 29, 2026


കഴക്കൂട്ടത്ത് തീപിടുത്തം
- January 29, 2026







