A Vysagh wrote a new post
Read Moreസി.പി.എമ്മിൽ ചേരുന്നതിനായി ദുബായിൽ വെച്ച് ചർച്ചകൾ നടത്തിയെന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കൊണ്ട് ശശി തരൂർ എം.പി രംഗത്തെത്തി. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ഇതിൽ യാതൊരു വാസ്തവമില്ലെന്നും ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം വ്യക്തമാക്കി. “നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങൾ സൃഷ്ടിക്കുന്ന വാർത്തകളാണിത്” എന്ന് മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം, തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പാർട്ടി...
A Vysagh wrote a new post
Read Moreകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ചിക്കൻ വിങ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. എരുവും മധുരവുമുള്ള നല്ല അടിപൊളി ചിക്കൻ വിങ്സ് എളുപ്പത്തിൽ എങ്ങനെയുണ്ടാക്കമെന്ന് നോക്കാം.മാരിനേറ്റ് ചെയ്യാൻ ആവശ്യമായത്ചിക്കൻ വിംഗ്‌സ് – 12ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺകുരുമുളക് – 1 ടീസ്പൂൺസോയ സോസ് – 1 ½ ടീസ്പൂൺഉപ്പ് –...
A Vysagh wrote a new post
Read Moreസ്റ്റെനോഗ്രാഫർ ഗ്രേഡ് II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള കായികതാരങ്ങളെ ക്ഷണിച്ചുകൊണ്ട് മുംബൈ മേഖലയിലെ ആദായനികുതി വകുപ്പ് ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ incometaxmumbai.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 31 ആണ്....
A Vysagh wrote a new post
Read Moreദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ രാജ്യത്തെ പഴയ ‘മഹാരാജാക്കന്മാരുടെ’ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. തൊഴിലാളികളുടെ...
A Vysagh wrote a new post
Read Moreബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷുഭിതനായി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ സംഘടിപ്പിച്ച വേദിയിൽ പ്രസംഗിക്കാനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴാണ് ഒരു വിഭാഗം പ്രവർത്തകർ ‘ഡി.കെ, ഡി.കെ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടങ്ങിയത്....
- Load More Posts












