loader image
Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh wrote a new post

      ആദായ നികുതി റിക്രൂട്ട്മെന്റ് 2026! രജിസ്ട്രേഷൻ ഉടൻ അവസാനിക്കും
      ആദായ നികുതി റിക്രൂട്ട്മെന്റ് 2026! രജിസ്ട്രേഷൻ ഉടൻ അവസാനിക്കും

      സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള കായികതാരങ്ങളെ ക്ഷണിച്ചുകൊണ്ട് മുംബൈ മേഖലയിലെ ആദായനികുതി വകുപ്പ് ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ incometaxmumbai.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 31 ആണ്....

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ‘രാജ്യത്തെ മഹാരാജാക്കന്മാരുടെ കാലത്തേക്ക് കൊണ്ടുപോകുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
      ‘രാജ്യത്തെ മഹാരാജാക്കന്മാരുടെ കാലത്തേക്ക് കൊണ്ടുപോകുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

      ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ രാജ്യത്തെ പഴയ ‘മഹാരാജാക്കന്മാരുടെ’ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. തൊഴിലാളികളുടെ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ‘ആരാണ് ഡി.കെ എന്ന് വിളിച്ചു കൂവുന്നത്?’; പ്രവർത്തകരോട് കയർത്ത് സിദ്ധരാമയ്യ
      ‘ആരാണ് ഡി.കെ എന്ന് വിളിച്ചു കൂവുന്നത്?’; പ്രവർത്തകരോട് കയർത്ത് സിദ്ധരാമയ്യ

      ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷുഭിതനായി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ സംഘടിപ്പിച്ച വേദിയിൽ പ്രസംഗിക്കാനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴാണ് ഒരു വിഭാഗം പ്രവർത്തകർ ‘ഡി.കെ, ഡി.കെ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടങ്ങിയത്....

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      സഞ്ജുവിന്റെ ഫോമിൽ ആശങ്കയില്ല! പിന്തുണയുമായി ബോളിംഗ് കോച്ച്
      സഞ്ജുവിന്റെ ഫോമിൽ ആശങ്കയില്ല! പിന്തുണയുമായി ബോളിംഗ് കോച്ച്

      ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ തുടർച്ചയായ നിരാശാജനകമായ പ്രകടനങ്ങളിൽ ആരാധകർക്ക് ആശങ്കയുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10, 6 റൺസ് മാത്രം നേടിയ സഞ്ജു, മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായതോടെ താരത്തിന്റെ സ്ഥാനത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ആറ്റിങ്ങലിൽ യുവദമ്പതികൾക്ക് നേരെ അതിക്രമം; ആറംഗ സംഘത്തിനെതിരെ കേസ്‌
      ആറ്റിങ്ങലിൽ യുവദമ്പതികൾക്ക് നേരെ അതിക്രമം; ആറംഗ സംഘത്തിനെതിരെ കേസ്‌

      തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവദമ്പതികൾക്ക് നേരെ ക്രൂരമായ മർദനം. മുരുക്കുംപുഴ സ്വദേശിയായ അനീഷിനും ഭാര്യയ്ക്കുമാണ് ഞായറാഴ്ച രാത്രി ഒൻപതരയോടെ ആറംഗ സംഘത്തിന്റെ ആക്രമണമേൽക്കേണ്ടി വന്നത്. മംഗലാപുരത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികളെ സംഘം കമന്റ് അടിക്കുകയും, ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ പിന്തുടർന്ന് ദമ്പതികളെ തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നു....

      Read More
    • Load More Posts

    New Report

    Close