വയോധികരായ സഹോദരിമാർ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

വയോധികരായ സഹോദരിമാർ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

മുള്ളൂർക്കരയിൽ കൂട്ട ആത്മഹത്യാശ്രമം;ഒരാൾ മരിച്ചു.

മുള്ളൂർക്കര വണ്ടിപ്പറമ്പ് മണ്ഡലംകുന്ന് സ്വദേശികളും സഹോദരിമാരുമായ  മൂന്നുപേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സരോജനി മരിച്ചു.സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയിൽ.ഇരുവരെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അയൽവാസികൾ കണ്ടതിനെ തുടർന്ന് ചെറുതുരുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ വിവിധ ആസ്പത്രിയിലേക്ക് എത്തിച്ചു.എന്താണ് കാരണമെന്ന് വ്യക്തമല്ല. 

Spread the love
See also  വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top