ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

കേരളത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് രണ്ടാഴ്ച മുമ്പ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1.31 ലക്ഷം വരെ പവന്‍ വില ഉയര്‍ന്നു.അതേസമയം, ഇന്ന് കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കുറച്ചു മാസങ്ങള്‍ക്കിടെ വിലയില്‍ മാറ്റമില്ലാത്ത ദിനം ആദ്യമാണ്. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില എത്ര എന്ന് അറിയാം. 22 കാരറ്റ് ഒരു ഗ്രാമിന് 14475 രൂപയാണ്. പവന് 115800 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11895 രൂപയും പവന് 95160 രൂപയുമാണ്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9260 രൂപയാണ് വേണ്ടത്. പവന് 74080 രൂപയും. 9 കാരറ്റ് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയും നല്‍കണം. വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 290 രൂപയായി

Spread the love
See also  PUDUKADNEWS.com ആനക്കല്ലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top