loader image
കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ.

വെമ്പല്ലൂര്‍ സ്വദേശി ചളളിയില്‍ വീട്ടിൽ വൈശാഖ് കുമാര്‍ (38)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇയാൾ ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. 

വൈശാഖ് കുമാർ മതിലകം, കൊടകര പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസും മൂന്ന് അടിപിടി കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  ഇ.ബി ഫൈസൽ സ്മാരക പുരസ്കാരം ഡോ. വത്സൻ വാതുശ്ശേരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close