വൈകിട്ട് സ്വർണ വില ഉയർന്നു

വൈകിട്ട് സ്വർണ വില ഉയർന്നു

വൈകീട്ട് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്നു. പവന് 640 രൂപയും. ഒരു ഗ്രാമിന്റെ വില 14555 രൂപയും പവന് 116440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11960 രൂപയും പവന് 95680 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 9310 രൂപയും പവന് 74480 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 6005 രൂപയും പവന് 48040 രൂപയുമായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ ഗ്രാം വില 290 രൂപയാണ്.

Spread the love
See also  തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top