സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും വൈകുന്നേരത്തോടെ വലിയ രീതിയിൽ ഉയർന്നിരുന്നു.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് വില 14,520 രൂപയായി. പവന് 880 രൂപയുടെ കുറവുണ്ടായി. 1,16,160 രൂപയാണ് ഇന്ന് പവന്റെ വില.

24 കാരറ്റ്
ഗ്രാമിന് 120 രൂപ കുറഞ്ഞ് 15,840
പവന് 960 രൂപ കുറഞ്ഞ് 1,26,720

22 കാരറ്റ്
ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520
പവന് 880 രൂപ കുറഞ്ഞ് 1,16,160

18 കാരറ്റ്
ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,880
പവന് 720 രൂപ കുറഞ്ഞ് 95,040.

Spread the love
See also  കൊടുങ്ങല്ലൂർ മേത്തല ശ്രീനഗറിൽ ട്രാൻസ്ഫോർമർ കത്തി നശിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top