തലോർ സർവീസ് സഹകരണ ബാങ്കിൻ്റെ സുരക്ഷിത പച്ചക്കറി കൃഷി ടോഡി ബോർഡ് ചെയർമാൻ യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എ.ജി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ. ദിവാകരൻ, കെ.എം. വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.