loader image
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവൻ 1.16 ലക്ഷത്തിന് മുകളില്‍

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവൻ 1.16 ലക്ഷത്തിന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയുടെ സ്വാധീനത്തില്‍ ഇന്ന് വില കുത്തനെ വര്‍ധിച്ചു.ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ വര്‍ധിച്ച്‌ 14,600 രൂപയായി. പവന് 1,400 രൂപ കൂടി 1,16,800 രൂപയിലെത്തി.വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്നു 1,14,520 രൂപയിലേക്ക് ഇടിഞ്ഞ വില, ദിവസാവസാനത്തോടെ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്.

Spread the love
See also  ജീവൻ രക്ഷിക്കാൻ കൈകോർക്കാം ; ഗുരുവായൂരിലെ ശിൽപി ഉണ്ണിക്കൃഷ്ണന് അടിയന്തര സഹായം ആവശ്യം- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close