PUDUKAD-NEWS-PUTHUKAD-NEWS

പാലയൂർ ജാഗരണ പദയാത്ര നടത്തി

കോട്ടപ്പടി : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര മമ്മിയൂർ, മുതുവട്ടൂർ വഴി പാലയൂരിൽ എത്തിച്ചേർന്നു. മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ കൽ കുരിശിൽ തിരി തെളിയിച്ചുകൊണ്ട് ദൈവാലയത്തിൽ പ്രവേശിച്ചു. പാലയൂർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ഡേവിസ് കണ്ണമ്പുഴ പദയാത്രയെ സ്വീകരിച്ചു. കോട്ടപ്പടി പള്ളി വികാരി റവ. […]
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top