സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപിയുടെ നിര്‍ദേശം; ‘പൊലീസുകാര്‍ പിരിക്കുന്ന പണത്തില്‍ സുതാര്യത വേണം’

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപിയുടെ നിര്‍ദേശം; ‘പൊലീസുകാര്‍ പിരിക്കുന്ന പണത്തില്‍ സുതാര്യത വേണം’

പോലീസ് സ്റ്റേഷനുകളില്‍ സാമ്പത്തിക സുതാര്യത വേണമെന്ന് ഡിജിപിയുടെ സർക്കുലർ. പെറ്റി കേസുകളില്‍ പിരിക്കുന്ന പണം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത വേണമെന്നാണ് നിർദേശം.എഎസ്‌ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണം. കിട്ടാനുള്ള പണം സംബന്ധിച്ച്‌ സ്റ്റേഷൻ മേധാവി നേരിട്ട് പരിശോധിക്കണം. പണം ബാങ്കിലടക്കുന്നതിന് മുൻപും പരിശോധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമല്ല.

Spread the love
See also  നിതിൻ രാജിന്റെ മരണം, കേരളത്തിൽ നാളെ ഹർത്താൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top