സ്വർണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്

സ്വർണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. പവന് 1720 രൂപ താഴ്ന്ന് 1,06,000 രൂപയിലെത്തി.ഗ്രാം വില 215 രൂപ താഴ്ന്ന് 13,250 രൂപയിലെത്തി. സ്വർണവില രാവിലെ 480 രൂപ ഇടിഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രമായി പവന് 2200 രൂപയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,689 രൂപയും, പവന് 1,17,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Spread the love
See also  വീട്ടിലെ വളർത്ത് വാത്തകൾക്ക് ഇഷ്ട ടീമിന്റെ നിറം നൽകി അർജന്റീന ആരാധകൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top