സ്വർണം ഗ്രാമിന് 75 രൂപ കുറഞ്ഞു

സ്വർണം ഗ്രാമിന് 75 രൂപ കുറഞ്ഞു

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13500 രൂപയും പവന് 108000 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് പുതിയ വില.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8640 രൂപയും എട്ട് ഗ്രാമി്‌ന് 69120 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5575 രൂപയും എട്ട് ഗ്രാമിന് 44600 രൂപയുമാണ് വില.

Spread the love
See also  ലഹരിവിരുദ്ധ ദിനാചരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top