ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.

കൊടുങ്ങല്ലൂർ സ്റ്റേഷൻ റൗഡിയായ എറിയാട്  ചന്ത സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30)  മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്. 

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡിഐജി നാരയണൻ  ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

മുഹമ്മദ് ഷാഫി  കൊടുങ്ങല്ലൂര്‍, മതിലകം  പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമ കേസും ഒരു അടിപിടി കേസും  സ്ത്രീയെ  വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസും ഉൾപ്പടെ  പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  കുന്നംകുളത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top