നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വൈകീട്ട് അഞ്ച് വരെ 74.31 ശതമാനം പോളിംഗ് പൂർത്തിയായി.

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വൈകീട്ട് അഞ്ച് വരെ 74.31 ശതമാനം പോളിംഗ് പൂർത്തിയായി.

നിയമസഭാ തിരഞ്ഞെടുപ്പ് 2026 അപ്‌ഡേറ്റ്‌സ്- ഐ&പി.ആര്‍.ഡി തൃശ്ശൂര്‍
സമയം: 5.30 PM
മണ്ഡലം തിരിച്ചുള്ള പോളിംഗ് നില
ചേലക്കര 75.27 ശതമാനം കുന്നംകുളം 74.08 ശതമാനം ഗുരുവായൂർ 70.35 ശതമാനം മണലൂർ 73.27 ശതമാനം വടക്കാഞ്ചേരി 77.04 ശതമാനം ഒല്ലൂർ 77.08 ശതമാനം തൃശ്ശൂർ 73.04 ശതമാനം നാട്ടിക 73.99 ശതമാനം കയ്പമംഗലം 73.21 ശതമാനം ഇരിങ്ങാലക്കുട 74.64 ശതമാനം പുതുക്കാട് 76.41 ശതമാനം ചാലക്കുടി 73.12 ശതമാനം കൊടുങ്ങല്ലൂർ 74.42 ശതമാനം

Spread the love
See also  PUDUKADNEWS.com ദേശീയപാത മണലിയിൽ അപകടത്തിൽപ്പെട്ട കാർ തലകീഴായി മറിഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top