സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ട്, മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ട്, മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്തൃശ്ശൂർ മുതല്‍ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശ‌നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Spread the love
See also  ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top