ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മോട്ടറും കാർഷിക ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മോട്ടറും കാർഷിക ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും മോട്ടറും കാർഷിക ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്ത് (19) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ലക്ഷങ്ങൾ വിലവരുന്ന 2 എച്ച്പിയുടെ മോട്ടർ, കറവയന്ത്രം, കാർഷിക വിളകൾക്ക് മരുന്നടിക്കുന്ന മെഷീൻ എന്നിവയാണ് മോഷ്ടിച്ചത്. പ്രതിയെ റിമാൻ്റ് ചെയ്തു.

Spread the love
See also  PUDUKADNEWS.com പാലിയേക്കരയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top