"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

പുതുക്കാട് റെയിൽവേ മേൽപ്പാലം; മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി

October 16, 2026
Share this post to
🌐 Select your Language: Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്

പുതുക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് ആക്ഷൻ കൗൺസിൽ

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി.എംഎൽഎ കെ കെ രാമചന്ദ്രന്റെ ശുപാർശയോടെയാണ് മന്ത്രിക്ക് നിവേദനം നൽകിയത്. പുതുക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് ആക്ഷൻ കൗൺസിൽ

പ്രസിഡന്റ്‌ കെ സി കാർത്തികേയൻ, സെക്രട്ടറി ഇ വി അരുൺദാസ്, നെന്മണിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ഷൈലജ മോഹനൻ, കെ വി ആനന്ദ്കുമാർ, പി ജി മോഹനൻ എന്നിവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.

Get more updates from Pudukad News on Google